ബിഹാറിൽ ജെഡിയു വക്താവായിരുന്ന അജയ് അലോകിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് പുറത്താക്കിയത്.
ദില്ലി : മുൻ ജെഡിയു നേതാവ് അജയ് അലോക് ബിജെപിയിൽ ചേർന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അംഗത്വം നൽകി സ്വീകരിച്ചു. ബിഹാറിൽ ജെഡിയു വക്താവായിരുന്ന അജയ് അലോകിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Read More : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും
