ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെയായിരുന്നു അപകടം. കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred