ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നാൽ ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പറഞ്ഞു.

ദില്ലി: പ്രതിപക്ഷത്തിന് നേർക്ക് പരിഹാസവുമായി ഹേമ മാലിനി എംപി. വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിച്ച ഹേമ മാലിനി എംപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി പാർട്ടി അംഗീകരിച്ചു. ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നാൽ ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പറഞ്ഞു.

YouTube video player