പ്രതിപക്ഷ വോട്ട് ഭിന്നിച്ചതാണ് ഡിഎംകെയ്ക്ക് നേട്ടമായതെന്നും തമിഴിസൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി മുന്നേറ്റത്തിന് കാരണം പ്രധാനമന്ത്രി മോദിയെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. മോദിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണ്ണാമലൈയും മറ്റുള്ളവരും ചെയ്‌തത്. തമിഴ്നാട്ടിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാകും തെരഞ്ഞെടുപ്പ് ഫലമെന്നും തമിഴിസൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ വോട്ട് ഭിന്നിച്ചതാണ് ഡിഎംകെയ്ക്ക് നേട്ടമായതെന്നും തമിഴിസൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player