കോടതി വിധി പറഞ്ഞതിന് പിന്നാലെ വേഗതയിൽ അയോഗ്യത വന്നു. അതിന് പിന്നാലെ വീടൊഴിയാൻ നിർദേശം വന്നു. എംപി ഓഫിസിലെ ഫോണും വൈദ്യുതിയും കട്ട് ചെയ്തു. എല്ലാം 24 മണിക്കൂറിലാണ് സംഭവിച്ചത്. ഇതാണോ ജനാധിപത്യമെന്നും ഖാർഗേ ചോദിച്ചു. 

ബെം​ഗളൂരു: രാഹുൽ​ഗാന്ധിക്കെതികെ കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും ഇതാണോ ജനാധിപത്യമെന്നും കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ. കോലാറിൽ രാഹുൽ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്. 