3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക.
ദില്ലി: ഇന്ത്യ ആണവമിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്.
ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷണം. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.
Scroll to load tweet…
