ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരികയാണ്. ഇന്ത്യ വലിയ വളർച്ച കൈവരിക്കും എന്നതാണ് സൂചനകളെന്നും മോദി പറഞ്ഞു.
ദില്ലി: ഇന്ത്യ എല്ലാ മേഖലയിലും 'ഗ്ളോബൽ ചാമ്പ്യൻമാരെ' സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വയംപര്യാപ്ത ഇന്ത്യക്കായുള്ള നീക്കത്തിൽ നയതന്ത്ര മിഷനുകളുടെ ഇടപെടൽ വേണമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചു വരികയാണ്. ഇന്ത്യ വലിയ വളർച്ച കൈവരിക്കും എന്നതാണ് സൂചനകളെന്നും മോദി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
