ദില്ലി: ആറാമത് അന്താരാഷ്ട്ര യോഗാ ദിനം ഇന്ന്. കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യത്തും യോഗാ ദിനം ആചരിക്കുന്നത്. രാവിലെ ആറരയ്ക്ക് പ്രധാനമന്ത്രി യോഗാ ദിന സന്ദേശം നല്‍കും. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വിപുലമായ യോഗ ഇവന്‍റോടെയായിരുന്നു യോഗാ ദിനം ആചരിച്ചത്. 

പൊള്ളുന്ന വില, തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിറ്റയാള്‍ പിടിയില്‍