കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിച്ചത്. 

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം

'ഗൽവാൻ താഴ്‍വരയിൽ ചൈനയ്ക്ക് ചുട്ട മറുപടി നൽകി', ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ

ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച് വിറ്റയാള്‍ പിടിയില്‍