ഈ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. അന്വേഷണം പുരോ​ഗമിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ലോപോറിൽ നിന്ന് നാല് ലഷ്കർ ഭീകരരെ സുരക്ഷാ സേന പിടികൂടി. ഈ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. അന്വേഷണം പുരോ​ഗമിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളു.

Read Also: ഗല്‍വാനിലെ ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് ജനറലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി...