മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്
ദില്ലി: സി പി എം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോൺ ബ്രിട്ടാസിന് പുതിയ ചുമതല നൽകി പാർട്ടി. സി പി എമ്മിന്‍റെ രാജ്യസഭയിലെ നേതാവായാണ് ജോൺ ബ്രിട്ടാസിന് ചുമതല നൽകിയത്. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് മധുരയിൽ സമാപിച്ച സി പി എം പാർട്ടി കോൺഗ്രസാണ് ജോൺ ബ്രിട്ടാസിനെ സ്ഥിരം ക്ഷണിതാവായി സി പി എം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍
- പിണറായി വിജയന്‍
- ബി വി രാഘവുലു
- എം എ ബേബി
- തപന്‍ സെന്‍
- നിലോത്പല്‍ ബസു
6 മൊഹമ്മദ് സലിം - എ വിജയരാഘവന്‍
- അശോക് ധാവ്‌ളെ
- രാമചന്ദ്ര ഡോം
- എം വി ഗോവിന്ദന്‍ മാസ്റ്റര്‍
- വി ശ്രീനിവാസ റാവു
- സുപ്രകാശ് താലൂക്ദര്‍
- ഇഷ്ഫഖുര്‍ റഹ്‌മാന്‍
- ലല്ലന്‍ ചൗധരി
- അവ്‌ദേശ് കുമാര്‍
- പ്രകാശ് വിപ്ലവ്
- മൊഹമ്മദ് യൂസഫ് തരിഗാമി
- പി കെ ശ്രീമതി
- ഇ പി ജയരാജന്‍
- തോമസ് ഐസക്
- കെ കെ ശൈലജ
- എളമരം കരീം
- കെ രാധാകൃഷ്ണന്‍
- കെ എന്‍ ബാലഗോപാല്‍
25.പി രാജീവ്
26 പി സതീദേവി - സി.എസ് സുജാത
- ജസ്വിന്ദര്‍ സിങ്
- സുഖ്വിന്ദര്‍ സിങ് ഷെഖോണ്‍
- അമ്രാറാം
31.കെ ബാലകൃഷ്ണന്‍ - യു വാസുകി
- പി സമ്പത്ത്
- പി ഷണ്‍മുഖം
- ടി വീരഭദ്രം
- ജിതേന്ദ്ര ചൗധരി
- ഹിരാലാല്‍ യാദവ്
- ശ്രിദീപ് ഭട്ടാചാര്യ
- സുജന്‍ ചക്രവര്‍ത്തി
- അഭസ് റായ് ചൗധരി
- ഷമിക് ലാഹിരി
- സുമിത് ഡേ
- ഡെബോലിന ഹെംബ്രാം
- കെ ഹേമലത
- രാജേന്ദ്ര ശര്‍മ്മ
- എസ് പുണ്യവതി
- മുരളീധരന്‍
- അരുണ്‍ കുമാര്‍
- വിജൂ കൃഷ്ണന്‍
- മറിയം ധാവ്‌ളെ
- എ ആര്‍ സിന്ധു
- ആര്‍ കരുമാലൈന്‍
- കെ എന്‍ ഉമേഷ്
- വിക്രം സിങ്
പുതിയ അംഗങ്ങള്‍
- അനുരാഗ് സക്‌സേന
- എച്ച് ഐ ഭട്ട്
- പ്രേം ചന്ദ്
- സഞ്ജയ് ചൗഹാന്‍
- കെ പ്രകാശ്
- ടി പി രാമകൃഷ്ണന്‍
- പുത്തലത്ത് ദിനേശന്‍
- കെ എസ് സലീഖ
- അജിത്ത് നവാളെ
- വിനോദ് നിക്കോളെ
- സുരേഷ് പാണിഗ്രാഹി
- കിഷന്‍ പരീഖ്
- എന്‍ ഗുണശേഖരന്‍
- ജോണ്‍ വെസ്ലി
- എസ് വീരയ്യ
- ദേബബ്രത ഘോഷ്
- സയ്ദ് ഹുസൈന്‍
- കൊന്നോയ്ക ഘോഷ്
- മീനാക്ഷി മുഖര്‍ജി
- സമന്‍ പഥക്
- മനേക് ഡേ
- നരേഷ് ജമതിയ
- രത്തന്‍ ഭൗമിക്
- കൃഷ്ണ രക്ഷിത്
- ലോകനാഥന്‍
- കെ ബാലഭാരതി
- ഡി രമാ ദേവി
- ടി ജ്യോതി
- രാജേന്ദ്ര സിങ് നെഗി
- സായ് ബാബു
- ഒഴിവ്
പ്രത്യേക ക്ഷണിതാക്കള്‍
- മാണിക് സര്‍ക്കാര്‍
- പ്രകാശ് കാരാട്ട്
- ബൃന്ദ കാരാട്ട്
- സുഭാഷിണി അലി
- എസ് രാമചന്ദ്രന്‍ പിള്ള
- ബിമന്‍ ബസു
- ഹന്നന്‍ മൊള്ള
കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍
ജി രാകൃഷ്ണന്‍
എം വിജയകുമാര്‍
യു ബസവരാജു
രബിന്‍ ദേവ്
ജോഗേന്ദ്ര ശര്‍മ്മ
രമാ ദാസ്
സ്ഥിരം ക്ഷണിതാക്കൾ
ജോൺ ബ്രിട്ടാസ്
സുദീപ് ദത്ത
സുധവന ദേശ്പാണ്
ബാൽ സിങ്


