ഇപ്പോൾ രാജ്യത്ത് അനുമതിയുള്ളത്. കൊവിഷീൽഡ്, കൊവാക്സീൻ, സ്പുട്നിക് എന്നീ വാക്സീനുകൾക്കാണ്. നോവാവാക്സും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

ദില്ലി: ജോൺസൺ ആന്റ് ജോൺസണിന്റെ കൊവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകി കേന്ദ്ര സർക്കാർ. ഒറ്റ ഡോസ് വാക്സീനാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് വാക്സീന് അനുമതി നൽകിയ കാര്യം അറിയിച്ചത്. രാജ്യത്ത് ഉപയോഗ അനുമതി നൽകുന്ന ആദ്യ സിംഗിൾ ഡോസ് വാക്സീനായി ഇതോടെ ജോൺസൺ ആൻഡ് ജോൺസൺ. 

YouTube video player

ഇപ്പോൾ രാജ്യത്ത് അനുമതിയുള്ളത്. കൊവിഷീൽഡ്, കൊവാക്സീൻ, സ്പുട്നിക് എന്നീ വാക്സീനുകൾക്കാണ്. നോവാവാക്സും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

Scroll to load tweet…