കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ടെറിട്ടോറിയൽ ആർമി ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി. വീട് ആക്രമിച്ചതിന് ശേഷമാണ് ജവാനെ തട്ടിക്കൊണ്ടുപോയത്. വീടിനു മുന്നിൽ നിർത്തിയിട്ട കാറും കത്തിച്ചു. ഇന്നലെ അർധരാത്രിയാണ് സംഭവം. ജവാനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ്