കേന്ദ്ര സർക്കാരിനെതിരായ ദേശീയ റാലിയുടെ തീയതി അടുത്ത മാസം 30ന് പ്രഖ്യാപിക്കും
ദില്ലി: കർഷകരുടെ ദേശീയ പ്രക്ഷോഭം കടുപ്പിക്കാൻ കിസാൻ മോർച്ച. അടുത്ത മാസം മുപ്പതിന് ദില്ലിയിൽ കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് ചേരും. കേന്ദ്ര സർക്കാരിനെതിരായ ദേശീയ റാലിയുടെ തീയ്യതി പ്രഖ്യാപിക്കും . സംസ്ഥാനങ്ങളിലെ സമരങ്ങളുടെ പദ്ധതി പ്രഖ്യാപനവും നടക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ കാൽനട ജാഥയ്ക്കും ആലോചനയുണ്ട്
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊങ്ങി കർഷകസംഘടനകൾ; രാജ്യവ്യാപക കർഷക റാലി പ്രഖ്യാപിച്ചു
