തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്തമാകുന്നു. ഉദയനിധി സ്റ്റാലിന് വേണ്ടി കനിമൊഴിയെ ഒതുക്കുകയാണെന്ന ആരോപണങ്ങൾക്കിടെ, സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
- Home
- News
- India News
- പശ്ചിമേഷ്യൻ സംഘർഷം: 'ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു', കനിമൊഴിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?
പശ്ചിമേഷ്യൻ സംഘർഷം: 'ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു', കനിമൊഴിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും. ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.
Malayalam News Live പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വൈകിട്ട്'ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു', കനിമൊഴിയെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?
Malayalam News Live പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വൈകിട്ട്യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം - ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു
കായംകുളം എംഎൽഎ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിവാദ പരാമർശത്തെ തുടർന്ന് യുഡിഎഫും മുസ്ലിം ലീഗും ഇർഷാദിനെതിരെ നടപടിയെടുക്കുകയും, പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു