ഇയാൾക്ക് ഐഎസ് ബന്ധം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാഹുൽ ഹമീദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയതത്. 

 ചെന്നൈ: വിവിധ പാസ്പോർട്ടുകളും വ്യാജ രേഖകളുമായി ചെന്നൈയിൽ മലയാളി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷാഹുൽ ഹമീദ് ആണ് പിടിയിലായത്. ഇയാൾക്ക് ഐഎസ് ബന്ധം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാഹുൽ ഹമീദിനെ ആര്‍പിഎഫ് അറസ്റ്റ് ചെയതത്. ഷാഹുൽ ഹമീദിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.