2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല. 

മുംബൈ : മാലേഗാവ് സ്‌ഫോടനക്കേസിൽ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറൻറ് അയച്ച് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറൻറ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് ചോദിച്ചിരുന്നു. 2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'കാറിൽ കയറാൻ മാത്രം 22 ലക്ഷം, അത്ര മാത്രം മണ്ടിയാണോ പത്മജ' ? മറുപടിയുമായി മുൻ ഡിസിസി അധ്യക്ഷൻ