ബിജപി സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.

ലക്നൗ: ബിജപി സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രാദേശിക നേതാക്കളടക്കം നിരവധി പേരാണ് വേദിയിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് വേദി തകര്‍ന്നത്. ബിജെപി പ്രാദേശിക നേതാക്കള്‍ക്കും കിസാന്‍ മോര്‍ച്ചയുടെ നേതാവ് അവ്‍ദേഷ് യാദവിനും പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…