പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേയെന്നും എല്ലാം വർഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു. 

ജമ്മു: പാകിസ്ഥാനുമായി ചർച്ചയെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ചൈനയുമായി ഒൻപതും, പത്തും തവണ ചർച്ച നടത്തി കഴിഞ്ഞു. പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേയെന്നും എല്ലാം വർഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred