പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.  ശോഭാസാർ ഗ്രാമത്തിലാണ് മിഗ് വിമാനം തകർന്ന് വീണത്. 

ബികാനീര്‍: ബികാനിറിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം. പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശോഭാസാർ ഗ്രാമത്തിലാണ് തകർന്ന് വീണത്. വിമാനത്തിന്റെ ചിറകില്‍ പക്ഷി ഇടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…