കൊല്ലപ്പെട്ടവർ പാകിസ്ഥാൻ സ്വദേശികളാണ്. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ദില്ലി: കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹുദിനുമായി ബന്ധമുള്ളവരെയാണ് വധിച്ചതെന്ന് കശ്മീർ ഐജി അറിയിച്ചു.
കൊല്ലപ്പെട്ടവർ പാകിസ്ഥാൻ സ്വദേശികളാണ്. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പോലീസും സേനയും സിആർപിഎഫും ചേർന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ വധിച്ചത്.
Scroll to load tweet…
