750 കോടി രൂപ സർവ്വകലാശാലക്കായി സർക്കാർ നീക്കി വയ്ക്കും. ലഡാക്കിൽ മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ യഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

ദില്ലി: ലഡാക്കിൽ കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സർവ്വകലാശാല വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

750 കോടി രൂപ സർവ്വകലാശാലക്കായി സർക്കാർ നീക്കി വയ്ക്കും. ലഡാക്കിൽ മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ യഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona