Asianet News MalayalamAsianet News Malayalam

കുരങ്ങ് പനി വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകി

monkey fever spread PM Modi principal secretary chaired high level meeting
Author
First Published Aug 18, 2024, 10:17 PM IST | Last Updated Aug 18, 2024, 10:17 PM IST

ദില്ലി: രാജ്യത്ത് കുരങ്ങ് പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര യോഗത്തിൽ അറിയിച്ചു. കുരങ്ങ് പനിക്കെതിരെ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് യോഗത്തിൽ പികെ മിശ്ര നിർദേശം നൽകി. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios