ദില്ലി: ദില്ലിയിൽ  റോഡ്  അപകടത്തിൽ  തിരുവല്ല  സ്വദേശി ബെൻ  ജോൺസൻ (34) മരിച്ചു. ഇന്നലെ  വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം നടന്നത്. 

മൃതദേഹം ട്രോമ സെന്ററിൽ സൂക്ഷിച്ചരിക്കുകയാണ്. ഡൽഹിയിൽ കിഷൻഗഡിൽ ആയിരുന്നു താമസം. ബിഎൽ കപൂർ ആശുപത്രിയിൽ നഴ്സായിരുന്നു.