സിദ്ദുവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു എന്നും  പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ്  നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തിയിരുന്നു.

ദില്ലി: പഞ്ചാബ് (Punjab) പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു (Navjit singh sidhu) തുടരും. സിദ്ദുവിന്റെ രാജി കോൺ​ഗ്രസ് (Congress) ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിദ്ദുവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു എന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവ്ജ്യോത് സിങ് സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളുമായി ദില്ലിയില്‍ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് രാജി സംബന്ധിച്ച് അന്തിമതീരുമാനമായിരിക്കുന്നത്.