മുംബൈ:  മഹാരാഷ്ട്രയിൽ സർക്കാർ രാത്രി കർഫ്യു പ്രഖ്യാപിച്ചു.നാളെ മുതൽ ജനുവരി 5 വരെയാണ് കർഫ്യൂ. കൊവിഡ് വ്യാപനം കൂടുന്ന സാ​ഹചര്യത്തിൽ അടുത്ത ഘട്ട പ്രതിരോധത്തിന്റെ ഭാ​ഗമായാണ് നടപടി.

യൂറോപ്പിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം ക്വാറൻ്റിനും വേണമെന്ന് സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.