കർണാടകയിലെ കാർവാറർ ഹാർബറിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തമുണ്ടായത്. ലെഫ്നന്‍റ് കമാൻഡർ ഡി എസ് ചൗഹാനാണ് തീപിടുത്തതിൽ ജീവൻ നഷ്ടമായത്.

കർണാടക: ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീ പിടുത്തം അണക്കാനുള്ള ശ്രമത്തിനിടെ നാവികന് മരിച്ചു. ലെഫ്നന്‍റ് കമാൻഡർ ഡി എസ് ചൗഹാനാണ് തീപിടുത്തതിൽ ജീവൻ നഷ്ടമായത്. തീ അണയക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച് ബോധരഹിതനായ ചൗഹാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

കർണാടകയിലെ കാർവാറർ ഹാർബറിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തമുണ്ടായത്. യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് തീ അണച്ചുവെന്ന് നേവി അറിയിച്ചു. വിഷയത്തിൽ നേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.