നുഴഞ്ഞുകയറാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

ദില്ലി: ജമ്മുവിലെ കത്വയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച പാക്ക് പൗരന് നേരെ സൈന്യം വെടിവെച്ചു.വെടിയേറ്റ പാക് പൗരന്‍റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.