നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 

ദില്ലി: നിതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. മുൻ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം. ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറായി തപൻ കുമാർ ദേഖയെയും നിയമിച്ചു. നിലവിൽ ഇൻറലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ ആണ് തപൻ കുമാർ. 

Scroll to load tweet…
Scroll to load tweet…