പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. അല്ലെങ്കിൽ ഐ.ടി നിയമപരിരക്ഷ ‌നീക്കം ചെയ്യുമെന്നുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടെ വീഡിയോ നീക്കിയതിൽ മെറ്റ പബ്ലിക് പോളിസി മേധാവി ഐടി സെക്രട്ടറിയെ കണ്ട് വിശദീകരണം നൽകിയതായാണ് വിവരം.

YouTube video player