ചെന്നൈ:  സംഗീതജ്ഞൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകൻ എസ്പി ചരൺ. സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ആലോചന.

തമിഴ്നാട്, ആന്ധ്രാപ്രദേശ് സർക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും  എസ് പി ചരൺ അറിയിച്ചു.