ചില സുപ്രധാന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതി ഭവന്‍ അറിയിച്ചു. എന്നാല്‍ വിഷയങ്ങളേതെന്ന് വ്യക്തമാക്കിയിട്ടില്ല.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ചില സുപ്രധാന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം രാഷ്ട്രപതി ഭവന്‍ അറിയിച്ചു. എന്നാല്‍ വിഷയങ്ങളേതെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച പാര്‍ലമെന്‍റ് ചേരാനിരിക്കെയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മിലുള്ള കൂടിക്കാഴ്ച.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona