പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി. കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി സോണിയാഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
ദില്ലി: 74ാം പിറന്നാൾ ആഘോഷിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി. കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി സോണിയാഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
Birthday greetings to Smt. Sonia Gandhi Ji. May God bless her with a long and healthy life.
— Narendra Modi (@narendramodi) December 9, 2020
ദില്ലി അതിർത്തിയിൽ കാർഷിക നിയമത്തിനെതിരെ കർഷകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിലും കൊവിഡ് ഭീതി തുടരുന്നതിനാലും പിറന്നാൾ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ.
Birthday greetings to the President of the Indian National Congress party Smt. Sonia Gandhi Ji. May you be blessed with good health and long life.
— Nitin Gadkari (@nitin_gadkari) December 9, 2020
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 9, 2020, 3:52 PM IST
Post your Comments