പരിക്കേറ്റ ഡ്രൈവർ ഗോപാൽ ചികിത്സയിലാണ്. ഇവരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. അതേസമയം, സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദില്ലി: പട്രോളിംഗിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് പൊലീസുകാരൻ മരിച്ചു. കിഴക്കൻ ദില്ലിയിൽ ദേശീയപാത 9-ലാണ് സംഭവമുണ്ടായത്. ഗംഗാശരൺ (54) എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഡ്രൈവർ ഗോപാൽ ചികിത്സയിലാണ്. ഇവരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. അതേസമയം, സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി
