നേരത്തെ, ആം ആദ്മി പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ ബിജെപി പരാതി നൽകിയിരുന്നു. അദാനിയേയും മോദിയെയും ചേർത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി. 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇലക്ഷൻ കമ്മീഷൻ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. നോട്ടീസിന്റെ അടിസ്ഥാനത്തിൽ കെജ്രിവാൾ വ്യാഴാഴ്ച വിശദീകരണം നൽകണം. നേരത്തെ, ആം ആദ്മി പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ ബിജെപി പരാതി നൽകിയിരുന്നു. അദാനിയേയും മോദിയെയും ചേർത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി. 

'കോഴിക്കോട്ടെ പോലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ട്,സുരേഷ് ഗോപിക്കെതിരായി പ്രവർത്തിച്ചാൽ ജനം നേരിടും'

https://www.youtube.com/watch?v=Ko18SgceYX8