കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും.കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും.അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം

ഒന്നല്ല, രണ്ടല്ല പത്തു ലക്ഷം പേർക്ക് ജോലി; പ്രധാനമന്ത്രിയുടെ 'മെ​ഗാ ജോബ് ഫെസ്റ്റി'ന് ദീപാവലിക്ക് തുടക്കം