ആറ് ദിവസം നീണ്ട യാത്രയിൽ ഡൽഹിയും ഷിംലയും സംഘം സന്ദർശിച്ചു. 

ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധിസമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം. ആറ് ദിവസത്തെ പര്യടനത്തിന് ശേഷം സംഘം ഇന്ന് യുഎയിലേക്ക് മടങ്ങും. ആറ് ദിവസം നീണ്ട യാത്രയിൽ ഡൽഹിയും ഷിംലയും സംഘം സന്ദർശിച്ചു.

YouTube video player