വിദേശത്തുള്ള ഇന്ത്യക്കാരെ തൽക്കാലം മടക്കിക്കൊണ്ടുവരേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Scroll to load tweet…
അതേസമയം, വിദേശത്തുള്ള ഇന്ത്യക്കാരെ തൽക്കാലം മടക്കിക്കൊണ്ടുവരേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 