മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തും എന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. 

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. ബുധനാഴ്ച രാഹുൽ കോഴിക്കോട് യുഡിഎഫ് റാലിയിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. മുതിർന്ന നേതാക്കൾ കേരളത്തിലെ പ്രചാരണത്തിൽ പങ്കാളികളാകുമെന്നും കെസി വേണുഗോപാൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News