മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ ഏറെ നാളായി ഒളിവിലാണ്. 

മുംബൈ: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്. വിവേക് ഒബ്റോയിയുടെ ബന്ധു ആദിത്യ ആല്‍വ മുബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‍ഡ് നടത്തിയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ആദിത്യ ആല്‍വ ഏറെ നാളായി ഒളിവിലാണ്. 

Add Asianetnews as a Preferred SourcegooglePreferred