അലിഗഡ്: ഹത്റാസ് കൂട്ടബലാത്സംഗ കേസില്‍‌ യുപി സര്‍ക്കാരിനെതിരെ ജനരോക്ഷം ഇരമ്പുകയാണ്. ഇതിനിടെ വീണ്ടും ഉത്തര്‍ പ്രദേശില്‍ ക്രൂര പീഡനം. അലിഗഡിലാണ് പിഞ്ചു കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചത്.
 
ക്രൂര പീഡനനത്തിനിരയായ നാല് വയസുകാരി ആശുപത്രിയിൽ ആണ്. സംഭവത്തില്‍ ബന്ധുവിനെതിരെ കേസ് എടുത്തതായി ഖൈർ പൊലീസ് അറിയിച്ചു.