നിയമം ലംഘിച്ചത് കൊണ്ടാണ്  അയോഗ്യനായതെന്നും രാഹുൽ നിയമത്തിന് അതീതനല്ലെന്നും എസ്.ജയശങ്കർ പറഞ്ഞു. 

ദില്ലി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലിൽ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒരു രാജ്യത്തിൻ്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര വിഷയങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. നിയമം ലംഘിച്ചത് കൊണ്ടാണ് അയോഗ്യനായതെന്നും രാഹുൽ നിയമത്തിന് അതീതനല്ലെന്നും എസ്.ജയശങ്കർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ബിജെപിയുടെ പ്രതീക്ഷകൾ കർണാടകയില്‍ തകിടം മറിയും'; കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി - സി വോട്ടർ പ്രവചനം