ട്വിറ്ററിലാണ് ശശി തരൂരിന്‍റെ പ്രതികരണം. സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. 

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രിയപ്പെട്ട യോഗാസനം ഏതാണെന്ന് വ്യക്തമാക്കി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്‍റെ പ്രതികരണം. സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിലെ തീം.

Scroll to load tweet…