Asianet News MalayalamAsianet News Malayalam

ദേശീയ പൗരത്വ ഭേദഗതി ബിൽ; അണ്ണാഡിഎംകെ തമിഴ്നാടിനെ വഞ്ചിച്ചെന്ന് സ്റ്റാലിൻ

തമിഴ്നാട്ടിലെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് അണ്ണാഡിഎംകെ ചെയതതെന്ന് സ്റ്റാലിൻ

stalin lashes out at aiadmk on citizenship amendment bill issue
Author
Chennai, First Published Dec 11, 2019, 8:13 PM IST

ചെന്നൈ: പൗരത്വ നിയമം പിന്തുണച്ചതോടെ അണ്ണാഡിഎംകെ തമിഴ്നാടിനെ വഞ്ചിച്ചെന്ന് വ്യക്തമായതായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് അണ്ണാഡിഎംകെ ചെയതതെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധം അലയടിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios