ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ഇന്നുതന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം യോഗത്തില്‍ മറുപടിയായി നല്‍കി.

ദില്ലി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് തമിഴ്നാട്. ജിഎസ്‍ടി 
നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ആരോപിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ഇന്നുതന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം യോഗത്തില്‍ മറുപടിയായി നല്‍കി.