Asianet News MalayalamAsianet News Malayalam

തെക്കൻ കശ്മീ‍രിൽ സിആ‍ർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

terror attack in kashmir
Author
Srinagar, First Published Sep 25, 2020, 9:34 AM IST

ശ്രീന​ഗ‍ർ: തെക്കൻ കശ്മീരിൽ സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios