മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു അടക്കം മൂന്ന് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു... 

ചെന്നൈ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ വിമത സ്വരങ്ങൾ ഉയ‍ർന്നിരുന്നു. ഇതിന് പിന്നാലെ മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു അടക്കം മൂന്ന് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona