എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനാകുമോ എന്നതിൽ ഉറപ്പ് വരുത്താറായിട്ടില്ല

ദില്ലി:മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 20 സീറ്റിലാണ് തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തൃണമൂൽ കോൺഗ്രസ് മാറിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

എന്നാൽ ഒറ്റയ്ക്ക് ഭരിക്കാനാകുമോ എന്നതിൽ ഉറപ്പ് വരുത്താറായിട്ടില്ല