312 പെൺകുട്ടി കേഡറ്റുകളെ 33 സൈനിക് സ്കൂളുകളിലായി ആറാം ക്ലാസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അജയ് ഭട്ട്
ദില്ലി: 2021-2022 അധ്യയന വര്‍ഷം മുതൽ, രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളിലും, പെൺകുട്ടി കേഡറ്റുകളെ പ്രവേശിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് രാജ്യ രക്ഷ മന്ത്രി അജയ് ഭട്ട് വ്യക്തമാക്കി. 312 പെൺകുട്ടി കേഡറ്റുകളെ 33 സൈനിക് സ്കൂളുകളിലായി ആറാം ക്ലാസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അജയ് ഭട്ട് രാജ്യ സഭയിൽ രേഖ മൂലമുള്ള മറുപടിയിലൂടെ അറിയിച്ചു. കഴക്കൂട്ടം സൈനിക് സ്കൂളിൽ 10 പെൺകുട്ടി കേഡറ്റുകളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണക്ക് ഇപ്രകാരം
Sl No | Name of Sainik School | Number of Girl Cadets |
Amaravathinagar | 10 | |
Ambikapur | 9 | |
Amethi | 6 | |
Balachadi | 10 | |
Bhubaneswar | 10 | |
Bijapur | 10 | |
Chandrapur | 10 | |
Chhingchhip | 9 | |
Chittorgarh | 10 | |
East Siang | 10 | |
Ghorakhal | 9 | |
Goalpara | 10 | |
Gopalganj | 10 | |
Imphal | 10 | |
Jhansi | 9 | |
Jhunjhunu | 10 | |
Kalikiri | 9 | |
Kapurthala | 10 | |
Kazhakootam | 10 | |
Kodagu | 10 | |
Korukonda | 10 | |
Kunjpura | 10 | |
Mainpuri | 6 | |
Nagrota | 8 | |
Nalanda | 10 | |
Punglwa | 10 | |
Purulia | 10 | |
Rewa | 10 | |
Rewari | 9 | |
Sambalpur | 10 | |
Satara | 10 | |
Sujanpur Tira | 10 | |
Tilaiya | 8 | |
Total | 312 |
