പശ്ചിമ ബം​ഗാൾ സർക്കാരിന്റെ ദുർ​ഗാപൂജാ പരസ്യം വിവാദത്തിൽ. പരസ്യത്തിൽ ഉപയോ​ഗിച്ച ദുർ​ഗയുടെ ചിത്രത്തിൽ 11 കൈകൾ ഉണ്ടായിരുന്നു. പത്ത് കൈകളാണ് വേണ്ടത്. ഇതോടെ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി മാപ്പ് പറഞ്ഞു.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ദുർ​ഗാപൂജയോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. പൂജക്ക് ആശംസകൾ നേർന്നുള്ള സർക്കാർ പരസ്യമാണ് വിവാദത്തിലായത്. പരസ്യത്തിൽ ഉപയോ​ഗിച്ച ദുർ​ഗയുടെ ചിത്രത്തിൽ 11 കൈകൾ ഉണ്ടായിരുന്നു. പത്ത് കൈകളാണ് വേണ്ടത്. ഇതോടെ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി മാപ്പ് പറഞ്ഞു. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിശ്വാസികളെ സർക്കാർ അപമാനിച്ചെന്നും ബംഗാളിൻ്റെ സംസ്‌കാരം ബിജെപിക്കറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News